Wednesday, January 9, 2013

കോളനി പ്രസിഡന്റും ഉള്ളിവടയുംസുഹൃത്തുകളെ,

പോളിടെക്നിക് പാസ്സായി ബി.ടെക്നു രണ്ടാം വര്‍ഷം ചേരുന്നവര്‍ക്ക്‌ ക്ലാസ്സ്‌മേറ്റ്സ് ചെറിയ “പണി”കള്‍ നല്‍കാറുണ്ട് എന്ന് സുഹൃത്തുകള്‍ പറഞ്ഞു കേട്ടിട്ടുണ്ട്..എനിക്കും കിട്ടി പണികള്‍.അതില്‍ 2 എണ്ണമാണ് ഇവിടെ പറയുന്നത്..

ക്ലാസ്സില്‍ രാഖി R പിള്ള എന്നൊരു കുട്ടിയുണ്ട്.അവളെ കുറിച്ച് ചോദിച്ചപ്പോഴേ യദു അഥവാ ഡിങ്കന്‍ പറഞ്ഞു


“അളിയാ 1st ഇയറില്‍ വെച്ച് ഇവളെ റാഗ് ചെയ്തു എന്ന് ഇവളുടെ അച്ഛന്‍ ഒരു കംപ്ലൈന്റ്റ്‌ ചെയ്തത് കൊണ്ട് ഒരു സീനിയര്‍-നെ ഒരാഴ്ച സസ്പെന്റ് ചെയ്തതാ.. അവളുടെ അച്ഛന്‍ കോട്ടയത്തെ വലിയ രാഷ്ട്രീയകാരനാണ്.. ഏതോ ഹൌസിംഗ് കോളനിയുടെ പ്രസിഡന്റ്‌ ആണ്, ചക്കയാണ്, മാങ്ങയാണ്‌ , അദ്ദേഹം വിചാരിച്ചാല്‍ ഇവിടെ എന്തും നടക്കും.......”

യദു പറഞ്ഞതൊക്കെ ഞാന്‍ വിശ്വസിച്ചു.

അതിനു ശേഷം ഞാന്‍ ടെക് ഫെസ്റ്റ്-ന്റെ സ്പോണ്‍സര്‍ഷിപ്‌ കോ-ഓര്‍ഡിനേറ്റര്‍ ആയി . പിന്നിടൊരിക്കല്‍ രാഖിയെ ഫേസ്ബുക്ക്‌ ചാറ്റില്‍ കണ്ടപ്പോള്‍ കോട്ടയത്ത്‌ നല്ല പിടിപാടുള്ള മനുഷ്യന്റെ മോളല്ലെ.. ഏതെങ്കിലും സ്പോന്സേര്ഷിപ് ഒപ്പിച്ചു തരുമെന്നു കരുതി അച്ഛന്റെ പാര്‍ട്ടിയും മറ്റും ചോദിച്ചു ..കൂട്ടത്തില്‍ നിന്റെ അച്ഛന്‍ ഇവിടുത്തെ ഏതോ കോളനിയുടെ പ്രസിഡന്റ്‌ അല്ലെ എന്ന് ചോദിച്ചപ്പോഴെക്കും അവള്‍ വയലെന്റ്റ് ആയി .

“എന്റെ അച്ഛന്‍ നിങ്ങളോട് എന്ത് തെറ്റ് ചെയ്തു .

.ഞാനും എന്റെ അച്ഛനും എങ്ങനെ എങ്കിലും ജീവിച്ചു പോട്ടെ,


ഞങ്ങളെ വെറുതെ വിടൂ.....”

പിന്നീടു അങ്ങോട്ട്‌ ചോദിച്ചതിനു ഒന്നും മറുപടിയില്ല......

യദു പണിഞ്ഞതാണെന്ന് മനസ്സിലാക്കാന്‍ പിന്നെയും വൈകി ....

അതിനു ശേഷം അശ്വിന്‍ എന്നോട് ഒരു കാര്യം പറഞ്ഞു.അശ്വിന്‍ നീളം കുറഞ്ഞ,കണ്ടാല്‍ തന്നെ ഒരു പാവം+ബുജി ലുക്ക്‌ തോന്നിക്കുന്ന ഒരു കൊഴികോട്കാരനാണ്,നല്ല ഫുട്ബോള്‍ പ്ലയെര്‍ ആണ് . പാവപ്പെട്ട (പാവങ്ങളുടെ ) മെസ്സി എന്നാണ് അവന്‍ സ്വയം വിശേഷിപ്പിക്കുന്നത്,ഹിഗൈന്‍ എന്ന് മറ്റുള്ളവരും..... ..


അങ്ങനെ ഉള്ള അവന്‍ എന്നോട് പറഞ്ഞു


“നമ്മുടെ ക്ലാസ്സിലെ ഗോപിക ഉണ്ടല്ലോ,അവള്‍ മാരക ഇംഗ്ലീഷ് ആണ് ,മുട്ടാന്‍ പറ്റില്ല, എഫ്.ബി സ്റ്റാറ്റസ് ഒക്കെ ഒന്ന് കാണണം, തറ തുടച്ചു,റൂം വൃത്തിയാക്കി എന്നൊക്കെ ഇംഗ്ലീഷ്ലെ എഴുതൂ... ഞാന്‍ ഒരിക്കല്‍ മരിയ(കോളേജ്നു അടുത്തുള്ള ബാകെറി)യില്‍ അവള്‍ ഉള്ളിവട ഓര്‍ഡര്‍ ചെയ്യുന്നത് കണ്ടതാണ്..

“One baked Onion please…….” ”

അത് കഴിഞ്ഞു മാസങ്ങള്‍ കഴിഞ്ഞു ഇന്നലെ ഞാന്‍ ഫേസ്ബുക്കില്‍ ഒരു ചിത്രം കണ്ടു.അതിന്റെ കാപ്ഷന്‍ എങ്ങനെ ആയിരുന്നു ...


“Dear girls,

Talking always in English doesn’t make you a Hollywood heroine “

ഇത് കണ്ടപ്പോള്‍ ആദ്യം മനസ്സില്‍ ഓര്‍മ്മ വന്നത് അവളെയാണ്.ഉടനെ ക്ലാസ്സിന്റെ ഗ്രൂപ്പില്‍ ആ ചിത്രം പോസ്റ്റ്‌ ചെയ്തു അവളെ ടാഗ്ഗും ചെയ്തു .

ഇന്ന് രാവിലെ അവള്‍ ആ ചിത്രത്തിന് കമന്റ്‌ ചെയ്തത് കണ്ടു .

“നിന്നോട് ഞാന്‍ എപ്പോഴെങ്കിലും ഇംഗ്ലീഷില്‍ സംസരിചിട്ടുണ്ടോ (മിണ്ടിയിട്ടു വേണ്ടേ!!), പിന്നെ എന്തിനാ നീ എന്നെ ടാഗ ച്യ്തിരിക്കുന്നത് , ഞാന്‍ വഴക്കടിക്കാന്‍ വന്നതല്ല ”

അവള്‍ ക്ശുഭിതയായി. ഒരാഴ്ച മുന്‍പ് എനിക്ക് ക്ലാസ്സിലെ ഒരു പാവം പാവം പെണ്‍കുട്ടി ‘പട്ടി തെണ്ടി ചെറ്റ @@@@@ മോന്‍’ എന്നൊരു വിളിപ്പേര് സമ്മാനിച്ചത്‌ കൊണ്ടും ഞാന്‍ ആ പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു
( പെണ്ണുങ്ങളുടെ തല്ലു കൊണ്ട് ചത്താല്‍ അവാര്‍ഡ്‌ ഒന്നും കിട്ടില്ലല്ലോ ).പിന്നെ ഞാന്‍ അവളോട്‌ ചാറ്റിയതു ചുവടെ അത് പോലെ തന്നെ ചേര്‍ത്തിട്ടുണ്ട് (സമയമില്ല,ക്ഷെമി...)...ചിലപ്പോള്‍ ഡല്‍ഹിയില്‍ നിന്നൊരു ‘പണി’ എനിക്ക് കിട്ടുമായിരിക്കും . എന്നാലും ഞാന്‍ പോസ്റ്റും ...

· “നീ എന്നോട് പറഞ്ഞിട്ടില്ല ....വഴക്ക് കൂടാന്‍ വേണ്ടി ഇട്ട പോസ്റ്റ്‌ അല്ല,,,,വെറുതെ ഒരു രസത്തിനു കളിയാക്കാന്‍ വേണ്ടി ഇട്ടതാ,,...മരിയയില്‍ നീ പോയിട്ട് ഉള്ളിവടക്ക് "baked onion " എന്ന് പറഞ്ഞില്ലേ,,,,ചുമ്മാ കളിയാക്കാന്‍ ഇട്ടതാ...എല്ലാര്ക്കും ഇഷ്ടപെടില്ല..എനിക്കറിയാം..പക്ഷെ ഞാന്‍ ഇങ്ങനെയാ...ക്ഷെമി......”

·


“enikku kure square boxes kaanam...”

·


“athu malayalamanu....
font install chythal kanan kazhiyum....
nee phonil ninnano???”

·


“alla, pc....
ee baked onion enthuva??? athu mathram vayikkam"


"Ne mariya-yil poi ullivadaku
baked onion ennu
paranjle?”

·


“EPPO????

hstl-il kittana ullivada murumuruthu kazhikana njan enthina cash mudakki mariyayil poyi "order" cheyane?”

·


“Paranjitile?
Kazhinja varsham?
Enod aswn paranjatha. . .
Ayyo! Athu konda nine kaliyakan
njan aa post ittathu. . .”

“athu sheri.... ullivada-yum baked onion-um pinne njanum :P
ashwin-te humoursense kollam... pakshe njan angane onnum cheythitilla... ”:/

·
“Aswn paranjapo njan vswschu. . .
Kazhinja varsham
nadanna sambavama. . .
Ne maranu poyathakum. . .

Blogilidan njan oru post ezhuthi
vechirikukayairunu. . .
Che..”

·


“ullivada cash koduthu medikkan ulla vattonnum enikkilla...
pinne kelkunnathellam viswasikkenda....
btw, ninakku ariyunnathil kuduthal english onnum enikkarinjooda....
hm... ninte blog-il nee ithil ninnum inspiration ulkondu enthenkilum undakkikko... ;)
ashwin-e venel theme aakikko... athavumbol ezhutan kure kittumarikum...”

·
“Aswn paranjathu knda njn vshwscht. . .
Avan angane nuna
parayunna typ allairunnu. .

I gotta go. . C u l8r . .Bye”

“hm... njan enthayalum angane paranjilla...
avante kalipattam vallom njan ariyathe keduvaruthiyo entho.... :P
bye... gotta go as well”

vaalkashnam:“Two baked maida with cooked boiled onion in it”

6 comments:

Anandhu sreekumar said...

അടിപൊളി ........ഇനിയും എഴുതുക

Anonymous said...

nyss......
eneyum veruthe vittylla le :D
keep writng... u hav talent

Carmelian said...

@ anandhu :)

@ anonymous
"eneyum veruthe vittylla le :D"


aaranennu manassilailla...

Anonymous said...

anonymous :P

navas azeez said...

Dude, really nice post

Carmelian said...

@navas
thanks machiii :)

@anonymous
plz reveal ur identity

Leave a comment