Sunday, April 8, 2012

പ്രണയപുഷ്പം

എന്‍റെ ചെമ്പരത്തിയെ   

ഇത്രമേല്‍  നിന്‍റെ

കവിള്‍ത്തടങ്ങള്‍  തുടുക്കുവാന്‍

രാവും  പകലും

നിന്നെ  പ്രണയിക്കുന്നതാര്?




Pranayapushpam


Ente Chembarathiye...

Itramel ninte 

Kavilthadangal thudukkuvan

Ravum Pakalum

Ninne Pranayikkunnatharu?

0 comments:

Leave a comment