Monday, April 9, 2012

പൂന്തോട്ടം





നമ്മെക്കാളും

നിന്നെ സ്നേഹിച്ചവന്‍,

തിടുക്കം കൂട്ടി

അതിമനോഹരമായ

അരുവി താഴ്വാരമായ

പൂന്തോട്ടം ഒരുക്കി

വിളിച്ചാല്‍

നീ പോകാതിരിക്കുമോ.... ?



Nammekkalum

ninne snehichavan,

thidukkam kooti

athi manoharamaaya

poonthotam orukki

vilichal

nee pokathirikkumo?

0 comments:

Leave a comment