Sunday, April 8, 2012

നിശബ്ദത



വിളിക്കുമ്പോള്‍

ആയിരം കാതുകള്‍ 

അവള്‍ തുറന്നു 

വെയ്ക്കും.

പക്ഷെ ,

എന്നില്‍ നിന്നും 

ഒരു നിശബ്ദത 

മാത്രം ,

അവളുടെ 

സ്വപ്നത്തിന്റെ,

പടിയോളം ചെന്ന് 

തിരിച്ചു പോരും     

0 comments:

Leave a comment