Monday, April 9, 2012

പേമാരി





ജനവാതിലിടം എത്തിനോക്കുന്ന

പുളിമരത്തില്‍ നിന്നൂറി വീഴുന്ന

കണ്ണുനീര്‍ത്തുള്ളികളേ .......

നിങ്ങളെന്‍ കണ്ണില്‍നിന്നും

പൊഴിയുന്ന ചുവന്ന പേമാരി പോലല്ലോ ......






Janavaathidam yethinokunna

pulimarathil ninnoori veezhunna

kanneerthullikale.......

Ningalen kannilninnum
pozhiyunna chuvanna pemaari polalle....

0 comments:

Leave a comment