Monday, April 9, 2012

ചിത











തരുവതെന്തു ഞാന്‍ നിനക്ക് ?
ഉള്ളിലെ പുകക്കറ വീണ കരച്ചിലോ ?
ചിറകൊടിഞ്ഞ പ്രാവിന്റെ മരണമോ ?
ചിതലെടുതോരീ പ്രേത ലിപികളോ ?
ചിറ വിരഹത്തിന്‍ ചിതയില്‍നിന്നൊരു
പ്രണയത്തിന്‍ കിളി പറന്നുയരുമ്പോള്‍,
ഒരു വാക്കെങ്കിലും.....
ഒരു വാക്കെങ്കിലും പറയുക നീ.....
മൗനം മരണമാകുന്നു.............!!!



0 comments:

Leave a comment