എന്നും
പഴി മാത്രമാണ് കേള്‍ക്കാറ്.
ആത്മഹത്യാകുറിപ്പുകളില്‍
കള്ളന്റെ ഏറ്റുപറച്ചിലില്‍
പിന്നെ വേശ്യയുടെ
കുമ്പസാരമൊഴിയിലും
പ്രതി ഞാനായിരുന്നു.
ഒളിചോടണമെന്നു
തോന്നിയിട്ടുണ്ട്
പലകുറി.
എങ്കിലും
ആവില്ലല്ലോയെനിക്ക്
പകലുകളില്‍
പത്രവായനക്കിടയിലും
പിന്നെ ഉച്ചയുടെ
മണി മുഴങ്ങുമ്പോഴും
ഓടിയെത്താതിരിക്കാന്‍...
എന്നും
പഴി മാത്രമാണ് കേള്‍ക്കാറ്.
ആത്മഹത്യാകുറിപ്പുകളില്‍
കള്ളന്റെ ഏറ്റുപറച്ചിലില്‍
പിന്നെ വേശ്യയുടെ
കുമ്പസാരമൊഴിയിലും
പ്രതി ഞാനായിരുന്നു.
ഒളിചോടണമെന്നു
തോന്നിയിട്ടുണ്ട്
പലകുറി.
എങ്കിലും
ആവില്ലല്ലോയെനിക്ക്
പകലുകളില്‍
പത്രവായനക്കിടയിലും
പിന്നെ ഉച്ചയുടെ
മണി മുഴങ്ങുമ്പോഴും
ഓടിയെത്താതിരിക്കാന്‍...
Vishappu
Ennum pazhimatramanu kelkkaru
Athmahathyakurippukalil
Kallante ettuparachilil
pinne veshyayude
Kumbasaramozhiyilum
Prathi Njanairunnu.
Olichodanamennu
Thonniyittundu
Palakuri.
Enkilum
Aavillalloenikku
Pakalukalil
Pathravayanakkidayilum
Pinne Uchayude
Mani Muzhangumbozhum
Odiyethathirikkan....
2 comments:
adivayattinte agranalangale karnnu thinnunna visapp.........enikku visakkunne...........ammmmmmaaaaaa..........
adivayattinte agranalangale karnnu thinnunna vishapp.........enikku vishakkunne......ammaaaaaaaa..........
Post a Comment